ഇതെനിക്ക് ഓരോ സമയത്ത് തോന്നുന്ന, പലകാര്യങ്ങളിലും ഉള്ള ഉപരിപ്ലവമായ അറിവ് വച്ചുള്ള ചെറിയചെറിയ ചിന്തകള്‍ കുത്തിക്കുറിക്കാനായി തുടങ്ങിയ ഇടമാണ്. ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ബ്ലോഗ് കരിങ്കല്ല്ആണ്.

Tuesday, April 26, 2011

സംശയം

2:6
Indeed, those who disbelieve - it is all the same for them whether you warn them or do not warn them - they will not believe.
2:7
Allah has set a seal upon their hearts and upon their hearing, and over their vision is a veil. And for them is a great punishment.

എനിക്കിക്കാര്യത്തില്‍ വലിയ വിവരമില്ല, പക്ഷെ ഇപ്പറഞ്ഞത് ദഹിക്കുന്നില്ല. നമ്മളെ അവിശ്വാസിയാക്കിയത് പടച്ചോനാണെന്നല്ലേ ഇപ്പറഞ്ഞതിനര്‍ത്ഥം ? ഇതേ പടച്ചോന്‍ ഞാന്‍ തട്ടിപ്പോകുമ്പോ എന്നെ ശിക്ഷിക്കാന്‍ വരുകേം ചെയ്യും. കലികാലം, അല്ലാതെന്ത് .